മൂവാറ്റുപുഴ: മാറാടി പൂമറ്റത്തിൽ പി.പി. പൈലി (കുഞ്ഞൂഞ്ഞ് - 73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മഞ്ചീരിപ്പടി മാർ ഗ്രീഗോറിയോസ് പള്ളി സെമിത്തേരിയിൽ. മാതാവ്: പരേതയായ അന്നമ്മ. സഹോദരങ്ങൾ : എൻ.പി. പോൾ (സി.പി.ഐ മാറാടി ലോക്കൽ സെക്രട്ടറി), മറിയക്കുട്ടി.