ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : നാടക വായന - എൻ.എൻ. പിള്ളയുടെ നാടകം - താങ്ക് യു വെെകീട്ട് 6ന്

നെട്ടേപ്പാടം ചിൻമയമിഷൻ സെന്റർ : ഭജന , സഹസ്ര നാമ ജപം , ഗീതാ സ്വാദ്ധ്യായം ,

ആത്മ ബോധന ക്ളാസ്സ് , ഭഗവദ് ഗീത ആലാപന വിജയികൾക്ക് സമ്മാനദാനം രാവിലെ 10 മുതൽ

ലെ മെറിഡിയൻ ഹോട്ടൽ കൊച്ചി : അക്വാബെ - 2019 ബ്ളൂ ഇക്കോണമി കോൺഫറൻസ് വിവിധ സെഷനുകൾ രാവിലെ 11 മുതൽ

പത്തടിപ്പാലം കേരള മ്യൂസിയം : നിശബ്ദത വെടിയൂ ഗാർഹിക പീഡനങ്ങൾക്കതിരെ ഡോക്യുമെന്ററി പ്രദർശനം .ഉച്ചകഴിഞ്ഞ് 3 ന് പാനൽ ചർച്ച കുടുംബ സംഘർഷങ്ങളെ നേരിടാം - ക്രെെംബ്രാഞ്ച് എെ.ജി . എസ് ശ്രീജിത്ത് , ഡോ.നീന ജോസഫ്, സംവിധായക ബിന്ദു നായർ വെെകീട്ട് 4 ന്

എറണാകുളം ടൗൺ ഹാൾ : കേരള പഞ്ചായത്ത് എംപ്ളോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം പ്രതിനിധികളുടെ രജിസ്ട്രേഷൻ രാവിലെ 9.15 ന് സമ്മേളന ഉദ്ഘാടനം - മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ 10 ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം - കെ.മുരളീധരൻ എം.പി. ഉച്ചയ്ക്ക് 12 ന് സൗഹൃദ സമ്മേളനം ഉദ്ഘാടനം - ബെന്നി ബഹന്നാൻ ഉച്ചയ്ക്ക് 2 ന് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം - ഹെെബി ഈഡൻ എം.പി. പഞ്ചായത്ത് ജീവനക്കാരുടെ കലാസന്ധ്യ - ഉദ്ഘാടനം രമ്യാ ഹരിദാസ് എം.പി. വെെകീട്ട് 6 മുതൽ

എറണാകുളത്തപ്പൻ ഗ്രൗണ്ട് : അന്താരാഷ്ട്ര പുസ്തകോത്സവം രാവിലെ 10 മുതൽ

വെസ്റ്റേൺ ഹാൾ : കേരള നടനം രാവിലെ 10 ന് സെമിനാർ - ഖിലാഫത്ത് പ്രസ്ഥാനം നൂറാം വാർഷികം രാവിലെ 11 ന് പൂതപ്പാട്ട് ഉച്ചയ്ക്ക് 2 ന് തെരുവ് നാടകം വെെകീട്ട് 6 ന്