നീറിക്കോട് : ഹോമിയോ ആശുപത്രിക്ക് സമീപം മാന്തയ് വീട്ടിൽ പരേതനായ മുരുകന്റെ ഭാര്യ ലീലാദേവി ടീച്ചർ (73) നിര്യാതയായി. മക്കൾ : മഞ്ജുഷ, വിജേഷ്. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, സിബിൻ.