പുത്തൻകുരിശ്: ജാതി തെങ്ങ്, വാഴ ,പച്ചക്കറികളിൽ കായ്ഫലം വർദ്ധിപ്പിക്കാൻ സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ മൈക്രോഫുഡ് പുത്തൻകുരിശ് കൃഷി ഭവനിൽ ലഭിക്കും.