പുത്തൻകുരിശ്: പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പുകൾ 30 ന് 3 - 4 വാർഡുകളിലെയും, ഡിസംബർ 02 ന് 5 - 6, 03 ന് 7 - 8,04 ന് 9 -10 , 05 ന് 11- 13, 06ന് 12 , 07 ന് 14 - 15 എന്നീ ക്രമത്തിൽ പഞ്ചായത്ത് ഓഫീസിൽ നടക്കും. അക്ഷയ കേന്ദ്രങ്ങളിലുംമസ്റ്ററിംഗ് നടത്താം.