മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെയും , ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണ സഭ ശിവഗിരിമഠം മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന പ്രതിമാസ പഠനക്ലാസ് മാറ്റിവച്ചു. ആത്മോപദേശ ശതകം അടിസ്ഥാനമാക്കി ഡോ.ഗീത സുരാജിന്റെ തുടർ പഠന ക്ലാസുകൾ ജനുവരിമുതൽ നടക്കുമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ അറിയിച്ചു.