തേവക്കൽ സെക്ഷൻ പരിധിയിൽ പഞ്ചായത്ത്‌റോഡ് ഞാറക്കാട്ട് മൂല കുർലാട് വൈശാലി എരുമത്തലമൂല കഠിയാമ്പുറം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.
പനങ്ങാട് സെക്ഷൻ പരിധിയിൽ കുമ്പളംനോർത്ത്‌കോൺവെന്റ്, കുമ്പളം സെൻട്രൽ, പി.എച്ച്.സി, പഞ്ചായത്തുകുളം, കരീത്തറ, ലഷ്മിനാരായണ അമ്പലം പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ് വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
പള്ളുരുത്തി സെക്ഷൻ പരിധിയിൽ അക്വിനാസ്കോളേജ്, മാർക്കറ്റ് ലെയിൻ, കണ്ണങ്ങാട്ട്‌റോഡ്, സ്മശാനം, മുത്തപ്പൻതറ, എ കെ ജിറോഡ്,ദേശാഭിമാനി ജംഗ്ഷൻ, സനാതനറോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.