നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി വനിതകൾക്കുള്ള ആട് - മുട്ടക്കോഴി വിതരണ പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇതുവരെ രേഖകൾ ഹാജരാക്കാത്തവരും ഡിസംബർ പത്തിന് വൈകിട്ട് മൂന്നിന് മുമ്പായി ചെങ്ങമനാട് മൃഗാശുപത്രിയിൽ രേഖകൾ ഹാജരാക്കണം.