മൂവാറ്റുപുഴ:കടുംപിടി പാറപ്പുഴക്കാവ് ക്ഷേത്ര സന്നിധിയിലെ പാനക പൂജ ഇന്ന്നടക്കും. പാനക പൂജയോടനുബന്ധിച്ച് ശാസ്താംപാട്ട്, ചിന്തുപാട്ട്, അന്നദാനം , താലപ്പൊലി എതിരേൽപ്പ് എന്നിവയുണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.