ems-padana-kedharam-
ഇ.എം.എസ് സാംസ്കാരിക പഠന കേന്ദ്രം സംഘടിപ്പിച്ച ഗാന്ധിജിയുടെ വർത്തമാനം സെമിനാർ പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച ഗാന്ധിജിയുടെ വർത്തമാനം എന്ന വിഷയത്തിൽ നടന്ന സെമിനാർ പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. സുനിൽകുമാർ, പി. തമ്പി, എ.എസ്. ദിലീഷ് തുടങ്ങിയവർ സംസാരിച്ചു.