auto
ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ ഏരിയ കൺവെൻഷൻ ജില്ല സെക്രട്ടറി എം.ബി.സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി : എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) അങ്കമാലി ഏരിയാ കൺവെൻഷൻ ജില്ലാ സെക്രട്ടറി എം.ബി. സ്യമന്തഭദ്രൻ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജിജോ ഗർവാസിസ് അദ്ധ്യഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി വി ടോമി റിപ്പോർട്ട് അവതരിപ്പിച്ചു. സി.ആർ. ബാബു, പി.വി. മോഹനൻ, ടി.വി. ശ്യാമുവൽ, ടി. വൈ.ഏല്യാസ് ,കെ.പി. വർഗീസ്, മാത്യു തെറ്റയിൽഎന്നിവർ പ്രസംഗിച്ചു.

അസോസിയേഷൻ അംഗങ്ങൾക്കുള്ള ചികിത്സാസഹായനിധിയും വിതരണം ചെയ്തു.