മരട് : കുമ്പളം-അരൂർപാലത്തിനു താഴെ കുമ്പളം തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടയിൽപനങ്ങാട് സ്വദേശി പുഷ്പാകരന് ഷോക്കേറ്റു. വല പൈപ്പിൽഉടക്കിയത് മാറ്റുന്നതിനിടയിലാണ് ഷോക്കേറ്റത്.കായലിൽ വൈദ്യുതിപ്രവാഹമുളള പൈപ്പുകൾ മത്സ്യതൊഴിലാളികളിൽകൂടുതൽആശങ്കപരത്തിയിട്ടുണ്ട്.. വൈദ്യുതി ബോർഡിന്റെ നിലപാടിൽ മാറ്റമുണ്ടാകണമെന്ന് സി.പി.ഐ. കുമ്പളം ലോക്കൽ സെക്രട്ടറിവി.ഒ.ജോണിആവശ്യപ്പെട്ടു.