മൂവാറ്റുപുഴ: മൂവാറ്റുപുഴ മർച്ചന്റ് യൂത്ത് വിംഗിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ ഫഹദ് ബിൻ ഇസ്മായിൽ, ഗോപൻ കല്ലൂരാൻ, പി.യു.ഷംസുദ്ദീൻ, ജെയ്‌സൺ ജോയി, അരുൺ കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആരിഫ് പി.വി.എം(പ്രസിഡന്റ്) ജിനീഷ്.ഡി.പ്ലാനെറ്റ്(വൈസ് പ്രസിഡന്റ്) ജോബി മുണ്ടയ്ക്കൽ(ജനറൽ സെക്രട്ടറി) സാദിഖ് അലി(ജോയിന്റ് സെക്രട്ടറി) സജിൻ സലീം(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു