പള്ളുരുത്തി: കച്ചേരിപ്പടി പാട്ടത്തിൽപറമ്പിൽ കറുപ്പൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. ഭാര്യ: പരേതയായ സുഭദ്ര. മകൾ: കവിത. മരുമകൻ: രമേശൻ.