thomas-62

കോതമംഗലം: പുന്നേക്കാട് പാറേക്കുടി പി.വി. തോമസ് (62) നിര്യാതനായി. സംസ്‌കാരം ഇന്ന് 11നു സ്വർഗീയ വിരുന്നു ചർച്ചിന്റെ വടാട്ടുപാറയിലുള്ള സെമിത്തേരിയിൽ. ഭാര്യ: ലീല.