നെട്ടേപ്പാടം ചിൻമയമിഷൻ സെന്റർ : ഭജന , സഹസ്ര നാമ ജപം , ഗീതാ സ്വാദ്ധ്യായം , ആത്മ ബോധന ക്ളാസ്. രാവിലെ 10 മുതൽ
ലേ മെറിഡിയൻ ഹോട്ടൽ കൊച്ചി: അക്വാബെ - 2019 ബ്ളൂ ഇക്കോണമി കോൺഫറൻസ് വിവിധ സെഷനുകൾ രാവിലെ 11 മുതൽ
എറണാകുളത്തപ്പൻ ഗ്രൗണ്ട് : അന്താരാഷ്ട്ര പുസ്തകോത്സവം കുട്ടികൾക്കുള്ള സാഹിത്യ മത്സരം രാവിലെ 10 ന്
വെസ്റ്റേൺ ഹാൾ: കേരള നൃത്തം രാവിലെ 10 ന് സെമിനാർ - രാവിലെ 11മുതൽ പുസ്തക പ്രകാശനം - സുഖവും എെശ്വര്യവും നേടാൻ ഭഗവദ്ഗീതാ ഉച്ചയ്ക്ക് 2 ന് പുസ്തക പ്രകാശനം - ഹിന്ദുത്വം പുതിയ കാലഘട്ടത്തിൽ വെെകീട്ട് 4 ന് മോഹിനിയാട്ടം - സീതായാനം വെെകീട്ട് 6 ന് ചാക്യാർകൂത്ത് - കർണൻ വെെകീട്ട് 7 ന്
വളഞ്ഞമ്പലം എന്റെ ഭൂമിക: സെമിനാർ - വെള്ളക്കെട്ടും പരിഹാര മാർഗങ്ങളും ഉദ്ഘാടനം - ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ ഉച്ചയ്ക്ക് 3 ന്
കലൂർ സെന്റ് ആഗസ്റ്റിൻ ഹെെസ്കൂൾ: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ഏജന്റുമാരുടേയും വില്പനക്കാരുടേയും ജില്ലാതല കായിക മത്സരങ്ങൾ രാവിലെ 9 മുതൽ