മട്ടാഞ്ചേരി: മരക്കടവ് പാണ്ടികശാല കോളനിയിൽ ഖദീജ (കുബറ - 53) നിര്യാതയായി. മക്കൾ: ഹാഷിം, അനീഷ, അജീഷ്. മരുമക്കൾ: സുധീർ അലി, റജീന, സാനിയ