abdul-azeeze-80
അബ്ദുൾ അസീസ്

പറവൂർ: മന്നം മാക്കനായി പാലിക്കണ്ടി വീട്ടിൽ പി.എം. അബ്ദുൽ അസീസ് (80 - റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ഫുആദ് (ബിസിനസ്), മുഹമ്മദ് ഇംതിയാസ് (റിയാദ്), മുഹമ്മദ് ഇഫ്തിക്കാർ (റിയാദ്), ഷീബ. മരുമക്കൾ: ജോഷിറ, ജസീന, ആഷിജ, നിസ