appex
പള്ളിപ്പുറം പഞ്ചായത്ത് റസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിൽ ആഫീസ് ചെറായി ദേവസ്വംനടയിൽ തോമസ് കാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.


വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് റസിഡന്റ്‌സ് അസോസിയേഷൻ അപ്പക്‌സ് കൗൺസിൽ ഓഫീസ് ഉദ്ഘാടനം തോമസ് കാച്ചപ്പിള്ളി നിർവഹിച്ചു. കെ.കെ.അബ്ദുൾറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.കെ.'ഭാസി, എ.എ.ബാബു, മുനമ്പം എസ്.ഐ.റഷീദ്, മുനമ്പം എസ്.ഐ.മുരളീധരൻ, അനിൽ പ്ലാവിയൻസ്, ഇ.കെ.ജയൻ, കെ.ജി.ജോളി, ജി.ബി.ഭട്ട്, പി..എസ്.ചിത്തരഞ്ജൻ എന്നിവർ സംസാരിച്ചു. ചെറായി ദേവസ്വംനട ജംഗ്ഷനിലാണ് അപ്പെക്‌സ് കൗൺസിൽ ഓഫീസ് തുറന്നത്.