മൂവാറ്റുപുഴ: പൂവൻ കുടുംബയോഗത്തിന്റെ കുടുംബ സംഗമം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. മൂവാറ്റുപുഴ ഹോളിമാഗി പള്ളിയിൽ വി.കുർബാനയ്ക്ക് ശേഷം നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ പൊതുയോഗവും, സ്‌നേഹ വിരുന്നും നടക്കും.