sr-jees-rani-47

കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസംഗം സിസ്റ്റർ ജീസ് റാണി (47) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. സഹോദരങ്ങൾ: ഷാജി ജേക്കബ്, മേഴ്‌സി ജോസഫ്, ലിസി ബെന്നി, ജോസ് പി. ജേക്കബ്.