കോളേജ് സെക്ഷൻ: ഷിപ്പ്‌യാർഡ് മുതൽ പള്ളിമുക്ക് വരേയും ഓൾഡ് തേവര റോഡ്, ശ്രീകണ്ഠത്ത് റോഡ് എന്നിവിടങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഗിരിനഗർ സെക്ഷൻ: ജിസിഡിഎ ജംഗ്ഷൻ, ഇന്ദിരാഗാന്ധി ആശുപത്രി പരിസരം, എടത്താമര കോംപ്ലക്‌സ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ