ആലുവ: കുട്ടമശേരി ചൊവ്വര പരേതനായ ചെമ്മനാട് സൈതാലിയുടെ ഭാര്യ ഖദീജ (88) നിര്യാതനായി. മക്കൾ: മമ്മൂത്ത്, അസീസ്, അബ്ദുള്ള കുട്ടി, ലത്തീഫ്, ഫൈസൽ, പാത്തുകുഞ്ഞ്, അലീമ, റാബിയ.