ആലുവ: തോട്ടക്കാട്ടുകര പേരക്കാട്ട് രാഗത്തിൽ (ചങ്ങിണികോടത്ത്) പരേതനായ പരമേശ്വരൻ പിള്ളയുടെ മകൻ പി. രാജ്കുമാർ (56) നിര്യാതനായി. ആലുവ രാജ് കുമാർ അസോസിയേറ്റ്സ് ഉടമയാണ്.
ഭാര്യ: ജയശ്രീ (എച്ച്.ഡി.എഫ്.സി ബാങ്ക്). മക്കൾ: മീനാക്ഷി (ചാർട്ടേർഡ് അക്കൗണ്ടന്റ്), മാളവിക (വിദ്യാർത്ഥി).