ശ്രീമൂലനഗരം: എടനാട് കൂട്ടാല ദേവസി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് എടനാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ആനി, തോമസ്, പരേതരായ ആന്റണി, ജോസ്