വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴ ഗാന്ധി സ്ക്വയറിന് സമീപം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടനം ഡി.സി.സി.പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ നിർവ്വഹിക്കുന്നു