ഇടുക്കി: തിരുവനന്തപുരം ജില്ല മുതൽ എറണാകുളം ജില്ല വരെയുള്ള ഗവ/ എയ്ഡഡ് സ്‌കൂളുകളിൽ 2015മുതൽ 2018 വർഷങ്ങളിലെ ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പ് തുക ലഭിക്കാത്ത വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിശ്ചിത മാതൃകയിൽ പ്രധാനാധ്യാപകർ ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അയക്കേണ്ട വിലാസംമേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030. ഠഫാൺ 0484 2429130.