ഇടുക്കി: ശരണ്യ സ്വയം തൊഴിൽ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നവംബർ ആറിന് രാവിലെ 10 ന് നടത്തുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.