bhargavy

കാഞ്ചിയാർ: വെങ്ങാലൂർക്കട മൂത്തേടത്ത്(ചേർത്തല) പരേതനായ ശങ്കരന്റെ ഭാര്യ ഭാർഗവി(98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സരള, സുധർമ്മ, സിന്ധു, സുരേന്ദ്രൻ. മരുമക്കൾ: ശശിധരൻ, നാരായണൻ, സുനിൽ, ഓമന.