ഇടുക്കി: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി കഥാരചനാ മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുയിലിമല കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. ഉപന്യാസ മത്സരം നവംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് 2 ന് കോൺഫറൻസ് ഹാളിൽ