kaiyani
കല്ല്യാണി

വെള്ളത്തൂവൽ : മേരിലാന്റ് പനക്കൽ വീട്ടിൽ ദാമോദരന്റെ ഭാര്യ കല്ല്യാണി (92) നിര്യാതയായി സംസ്‌ക്കാരം നടത്തി .നെല്ലിമറ്റം ആന്തിയാ
ട്ടു് കൂടുംബാംഗമാണ് . മക്കൾ:ഓമന, ശിവൻ, ശശി, രാജൻ,ഗീത, ഇന്ദിര. മരുമക്കൾ: തങ്കപ്പൻ, വിലാസിനി, ശുശീല, മിനി, സുകുമാരൻ
ഷാജി.