കരിങ്കുന്നം എൽ.പി സ്‌കൂളിൽ നിന്നും പിരിച്ചുവിടപ്പെട്ട ടീച്ചർ സ്‌കൂളിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ വിതുമ്പിക്കരയുന്ന വിദ്യാർത്ഥികൾ.