gauri

വെള്ളത്തൂവൽ : കുമരം കുടിയിൽ പരേതനായ വേലായുധന്റെ ഭാര്യ ഗൗരി (85) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്
വീട്ടുവളപ്പിൽ. മക്കൾ : വത്സ, സരള, കെ.വി.രവീന്ദ്രൻ, മുരളി, മരുമക്കൾ: ഒ.കെ രാമകൃഷ്ണൻ, മധു, ശ്യാമള.