pj2

കേരളാകോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തിൽ പി. ജെ. ജോസഫിനനുകൂലമായി കോടതിവിധി ഉണ്ടായതിനെത്തുടർന്ന് തൊടുപുഴയിൽ ജോസഫ് അനുകൂലികൾ ആഹ്ളാദ പ്രകടനം നടത്തുന്നു