രാജാക്കാട്: വയലാർ കവിതകളും ചലച്ചിത്രഗാനങ്ങളും സമന്വയിപ്പിച്ചു കൊണ്ട് പഴയവിടുതി ഗവൺമെന്റ് യു.പി.സ്‌കൂളിൽ സ്വർണ്ണചാമരം വയലാർ അനുസ്മരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം ചെയ്തു.വാർഡ്
മെമ്പർ പ്രിൻസ് മാത്യു, ചലച്ചിത്ര താരം അനീഷ് ആനന്ദ്, കവി ജിജോ രാജകുമാരി, ഗായകരായ ബിജോയ് ജേക്കബ്, അശ്വതി അരുൺ, പ്രധാനാദ്ധ്യാപകൻ ജോയ് ആൻഡ്രൂസ് തുടങ്ങിയവർ പങ്കെടുത്തു.