ഇടുക്കി: ഡി.സി.സി. ജനറൽ ബോഡി യോഗം ബുധനാഴ്ച്ച ഉച്ചയ്ക്ക് 2ന് ജവഹർ ഭവനിൽ ചേരും. കെ.പി.സി.സി. അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിർ പങ്കെടുക്കും.