ഇടുക്കി: ജില്ലയിലെ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാതല സർവയലൻസ് കമ്മിറ്റി രൂപീകരിക്കുന്നതിനായുള്ള പ്രഥമ യോഗം 12ന് രാവിലെ 11ന് കലക്ടറുടെ ചേമ്പറിൽ കൂടും.