opjoseph

കരിമണ്ണൂർ : കുറുമ്പാലമറ്റം ഒരപ്പാനിയിൽ ഒ പി ജോസഫ് (പാപ്പച്ചൻ 72)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കരിമണ്ണൂൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ തെയ്യാമ്മ തീക്കോയി പനയ്ക്കക്കുഴിയിൽ കുടുംബാംഗം. മക്കൾ:ബിറ്റാജ്, ബിനില, അനില. മരുമക്കൾ: റെജി നെല്ലിക്കുന്നേൽ കദളിക്കാട്,മൈക്കിൾ കുളപ്പുറത്ത് തൊടുപുഴ, വിൻസന്റ് തടത്തിൽ.