ഉടുമ്പന്നൂർ : 232 നമ്പർ ഉടുമ്പന്നൂർ എസ്. എൻ. ഡി. പി ശാഖാ യോഗത്തിലെ ഗുരുദക്ഷിണ കുടുംബയോഗത്തിന്റെ 119 മത് യോഗം ഇന്ന് ഉച്ചക്ക് 2 മുതൽ പുളിവേലിൽ തുളസീധരന്റെ വസതിയിൽ നടക്കും. ശാഖാ സെക്രട്ടറി പി. കെ. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് പി. ടി. ഷിബു, വൈസ് പ്രസിഡന്റ് പി. ജി. മുരളീധരൻ, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ, സെക്രട്ടറി ശ്രീമോൾ ഷിജു, വനിതാസംഘം യൂണിയൻ കൗൺസിലർ ഗിരിജാ ശിവൻ തുടങ്ങിയവർ പങ്കെടുക്കും.