പന്നിമറ്റം: തടവനാൽ ജിയോ സ്കറിയ (54) നിര്യാതനായി. സംസ്ക്കാരം നാളെ വൈകുന്നേരം മൂന്നിന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: ഷൈനി വാഴക്കുളം വെട്ടിയാങ്കൽ കുടുംബാംഗം. മക്കൾ: സിറിൾ, ആന്റണിൻ റോസ്മേരി, ഇമ്മാനുവൽ.