തൊടുപുഴ : പാലിയേറ്റീവ് കെയറിന്റെ ഭാഗമായി അവാ‌ർ‌ഡ് ലഭിച്ച തൊടുപുഴ താലൂക്ക് ആശുപത്രിയിലെ ഹെഡ് നഴ്സ് ഉഷാ കുമാരിയെ തൊടുപുഴ ലയൺസ് ക്ളബ് ആദരിച്ചു. ക്ളബ്ബ് പ്രസിഡന്റ് ഷാജി.എം. മണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ. സാജൻ ചാഴികാട്ട് ,​ പ്രൊഫ. എം.ജി ജോൺ എന്നിവർ സംസാരിച്ചു.