കലയന്താനി: ചൊവ്വാറ്റുകുന്നേൽ സി.എഫ്. ജോസഫ് (കൊച്ചേട്ടൻ- 93) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ പാലാ കരൂർ മഞ്ഞക്കടമ്പിൽ കുടുംബാംഗം. മക്കൾ: പരേതയായ മേരി, കുട്ടിയമ്മ, പരേതയായ ലൂസി, ജോസ് (റിട്ട. യൂണിയൻ ബാങ്ക്). മരുമക്കൾ: പരേതനായ ജോസഫ് മാപ്പലകയിൽ മൈലക്കൊമ്പ്, ജോൺ പുത്തൻപുരയിൽ ഇടവെട്ടി, സൈമൺ വട്ടോടിയിൽ വെട്ടിമറ്റം, കൊച്ചുറാണി മുപ്പറ്റയിൽ പാറപ്പുഴ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.