തൊടുപുഴ ടി.സി മിനി ഓഡിറ്റോറിയം : കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ തൊടുപുഴ ഡിവിഷന്റെ പ്രതിമാസ യോഗം രാവിലെ 11 ന്
കട്ടപ്പന പുറ്റടി കർമേൽ മാർ ഗ്രീഗോറിയോസ് കുരിശുമല ചാപ്പൽ : പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ