isac
പി.ജെ ഐസക്ക്

തൊടുപുഴ: കോലാനി പനമ്പിള്ളിൽ പി.ജെ. ഐസക് (റിട്ട. എക്‌സൈസ് ഓഫീസർ- 67) നിര്യാതനായി. ഭാര്യ: ജയറാണി തിരുവനന്തപുരം ജയവിലാസം കുടുംബാംഗം. മക്കൾ: അൻസൽ (മുനിസിപ്പൽ സെക്രട്ടറി, ഇരിട്ടി), ഡോ. ആൻസി (സാമൂഹിക ആരോഗ്യ കേന്ദ്രം, പുറപ്പുഴ). മരുമകൻ: ജോർജ് പി. ജോർജ് പുതുച്ചിറ കോഴിക്കോട് (ലക്ചറർ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, താനൂർ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് അടൂർമല സെന്റ്‌ പോൾ സി.എസ്.ഐ പള്ളിയിൽ.