കാപ്പ്: കണ്ടവത്ത് ഗോപാലനായരുടെ മകൻ സുനിൽകുമാർ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. മാതാവ് സുമതിയമ്മ. സഹോദരിമാർ: ബിന്ദു, സിന്ദു.