വെള്ളത്തൂവൽ : എസ് എൻ ഡി പി മുതുവാൻകൂടി 4746 നമ്പർ ശാഖയുടെവാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം ഉദ്ഘാടനം ചെയ്തു പ്രതീഷ് പ്രഭയുടെ അദ്ധ്യക്ഷതയിൽ ശാഖ ഹാളിൽ ചേർന്ന പൊതുയോഗത്തിൽ യൂണിയൻ ഭാരവാഹി
കളായ സുനു രാമകൃഷ്ണൻ, നൈജുരവീന്ദ്രൻ, എന്നിവർ പ്രസംഗിച്ചു . ശാഖാ ഭാരവാഹികളായി പി.യു മോഹൻകുമാർ (പ്രസിഡന്റ്)
യു.എൻ സുരേഷ് (വൈസ് പ്രസിഡന്റ്) സിനു ശിവരാമൻ (സെക്രട്ടറി),വി.കെ മനോജ് കുമാർ (യൂണിയൻകമ്മറ്റി അംഗം) തെരഞ്ഞെടുത്തു.