തൊടുപുഴ: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ 23ന് ശ്രീലങ്കയിലേക്ക് നടത്തുന്ന രാമായണ യാത്രയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താലൂക്ക് യൂണിയനുമായി ബന്ധപ്പെടുക. ഫോൺ: 04862 222125