johnkuriakose

മുളപ്പുറം: പുന്നത്താനിയിൽ ജോൺ കുര്യാക്കോസ് (ഓനച്ചൻ- 73) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 10:30 ന് പള്ളിക്കാമുറി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. ഭാര്യ ചിന്നമ്മ ഉടുമ്പന്നൂർ ഊർക്കാട്ടിൽ കുടുംബാംഗം. മക്കൾ : നോബിൾ ജോൺ, നോ ബീസ് ജോൺ , മരുമക്കൾ : സിമി നോബിൾ , രതീഷ് ജോൺ ,