വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 9, 10, 11 തിയതികളിൽ കത്തിപ്പാറ ഗവൺമെന്റ് ഹൈസ്‌കൂൾ
ഗ്രൗണ്ടിൽ നടക്കും .വോളിബോൾ മത്സരം ചെങ്കുളം ആവിലാശ്രമ ഗ്രൗണ്ടിലാണ് നടക്കുക. വിവിധ കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ WWW.keralotsavam.keralalagov.