abdulkarim

തൊടുപുഴ : വെങ്ങല്ലൂർ നൈനാരു കുന്നേൽ എൻ .എച്ച് അബ്ദുൾ കരിം(75) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10 ന് വെങ്ങല്ലൂർ വലിയ വീട്ടിൽ പള്ളി കബർസ്ഥാനിൽ . ഭാര്യ: സൽമ വെങ്ങല്ലൂർ കപ്രാട്ടിൽ കുടുംബാംഗം. മക്കൾ : ഷൈല, റഹിം, ഷംസുദ്ദീൻ , സജീന, ജാസ്മിൻ. മരുമക്കൾ : അബ്ദുൾ കരീം (പേഴക്കാപ്പിള്ളി ).ജീന (വെങ്ങല്ലൂർ ), ഷീജ (വെങ്ങല്ലൂർ ), അക്ബർ (പെരും പള്ളിച്ചിറ), ഷംസുദ്ദീൻ (വെങ്ങല്ലൂർ ).